എന്റെ ഒരു അതിയാധുനിക കവിത:
തളിരിട്ടു നില്ക്കും നിലങ്ങളില്‍ എവിടെയോ... തളയിട്ട കാലിലെ അവനിട്ട പേരിന്റെ അര്‍ത്ഥം തിരഞ്ഞോടുബോഴെപ്പേഴോ..
കാലിന്ച്ചിരട്ടയിലെ ച്ചീവീടു നാഥത്തിന് മുരളുന്ന തിരിന്നാളമെപ്പോഴോ.. ഒടുവില്‍ ഞാന്‍ ചൊല്ലി ഒരുന്നള് ഇനിയും വരും..
കാട്ടാനകള്‍ പാറിപ്പറക്കുന്ന നിന് അലമാരയിലെ ഒരു ചിതലായ് എന്നെങ്കിലും.. അവിടെയാണെന്‍ ദഹനവും ദാഹവും..

