twitter
    Find out what I'm doing, Follow Me :)
എന്റെ ഒരു അതിയാധുനിക കവിത:‌

തളിരിട്ടു നില്‍ക്കും നിലങ്ങളില്‍ എവിടെയോ... തളയിട്ട കാലിലെ അവനിട്ട പേരിന്റെ അര്‍ത്ഥം തിരഞ്ഞോടുബോഴെപ്പേഴോ..
കാലിന്‍ച്ചിരട്ടയിലെ ച്ചീവീടു നാഥത്തിന്‍ മുരളുന്ന തിരിന്നാളമെപ്പോഴോ.. ഒടുവില്‍ ഞാന്‍ ചൊല്ലി ഒരുന്നള്‍ ഇനിയും വരും..
കാട്ടാനകള്‍ പാറിപ്പറക്കുന്ന നിന്‍ അലമാരയിലെ ഒരു ചിതലായ് എന്നെങ്കിലും.. അവിടെയാണെന്‍ ദഹനവും ദാഹവും..
കവിയുടെ അമ്മ

ഒന്നു മിണ്ടാതെ കിടക്കു കിളവി... ചാവത്തും ഇല്ലാ ,മനുഷ്യനെ മെനകെടുത്താന്‍.. ഞാന്‍ ഒരു സാഹിത്യ സംവാദത്തിനു പോകുവാ..
സുഹ്രുത്തുക്കളെ എന്താണ ഇന്നത്തെ ചര്‍ച്ചാ വിഷയം..
"അമ്മ"
അതേ ലേകത്തിലെ ഏറ്റവും പുണ്യമായ വാക്കാണു അമ്മ..
ദേവിയാണ് അമ്മ... അമ്മയേക്കാള്‍ വലിയ ഒരു ദേവിയില്ലാ.. അമ്മയേക്കാള്‍
വലിയ ഒരു കോവിലും ഇല്ലാ.